Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:28 AM IST Updated On
date_range 30 April 2022 5:28 AM ISTകിടപ്പുരോഗികൾക്ക് കട്ടിൽ വിതരണം
text_fieldsbookmark_border
മൂവാറ്റുപുഴ: കെ.എം.സി.സി റിയാദ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കുള്ള കട്ടിൽ വിതരണം നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ജലീൽ കരിക്കനാക്കുടി പദ്ധതി വിശദീകരിച്ചു. എം.എസ്. അലി, പി.എച്ച്. മൊയ്തുട്ടി, വി.ഇ. നാസർ, പി.എം. നാസർ, ഷാഫി മുതിരക്കാലായിൽ, അനസ് മരങ്ങാട്ട്, സലിം പോണാക്കുടി, സലിം വലിയപറമ്പിൽ, ഷബാബ് എന്നിവർ സംസാരിച്ചു. ചിത്രം.കിടപ്പു രോഗികൾക്കുള്ള കട്ടിൽ വിതരണം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു. EM Mvpa 7 Muslim

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story