Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:28 AM IST Updated On
date_range 30 April 2022 5:28 AM ISTപ്രവേശന പ്രചാരണത്തിന് തുടക്കം
text_fieldsbookmark_border
കോലഞ്ചേരി: കുറ്റ ഗവ.ജെ.ബി സ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസുകളിലേക്ക് ആരംഭിച്ച പ്രവേശന പ്രചാരണം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശൻ, പി.ടി.എ പ്രസിഡന്‍റ് ഫെബിയ ഏലിയാസ്, പൂർവവിദ്യാർഥി സംഘടന പ്രസിഡന്‍റ് മോഹനൻ, പൂർവാധ്യാപകൻ എ.എം. പൗലോസ്, പ്രധാനാധ്യാപിക എൻ.ആർ. പ്രിയ, അധ്യാപകരായ കെ.സി. സുലോചന, എം.കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചിത്രം: കുറ്റ ജെ.ബി സ്കൂളിലെ പ്രവേശന പ്രചാരണം പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
