Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിരോധ കുത്തിവെപ്പ്...

പ്രതിരോധ കുത്തിവെപ്പ് വാരാചരണം

text_fields
bookmark_border
കോലഞ്ചേരി: എം.എസ്​സി നഴ്​സിങ്​ കോളജിലെ ചൈൽഡ് ഹെൽത്ത് നഴ്​സിങ്​ വിഭാഗവും എൻ.എസ്.എസ് യൂനിറ്റും ചേർന്ന് രോഗ പ്രതിരോധ കുത്തിവെപ്പ്​ വാരാചരണം നടത്തി. അംഗൻവാടി വർക്കർ വി.ജി. സുശീല അധ്യക്ഷത വഹിച്ചു. കൂരാച്ചി അംഗൻവാടിയിൽ ചൈൽഡ് ഹെൽത്ത് നഴ്​സിങ്​ വിഭാഗം മേധാവി ഗ്രേസ് കുര്യൻ, അസി. പ്രഫ. അൻസു മാളിയേക്കൽ, ലിൻസി ഐസക് എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. നഴ്​സിങ് വിദ്യാർഥികൾക്ക്​ ക്വിസ്‌ മത്സരവും സംഘടിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story