Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാര്‍ഷിക കണ്‍വെന്‍ഷന്‍

വാര്‍ഷിക കണ്‍വെന്‍ഷന്‍

text_fields
bookmark_border
കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട്​ 318-സി ശനിയാഴ്ച ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഇന്‍റര്‍നാഷനല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ മുഖ്യാതിഥിയായിരിക്കും. നടന്‍ ഇടവേള ബാബു, മുന്‍ ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ആര്‍. മുരുഗന്‍, മള്‍ട്ടിപ്ള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ ആന്റണി പാത്താടന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന്​ ലയണ്‍സ് ഡിസട്രിക്ട്​ ഗവര്‍ണര്‍ ജയിംസ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഡിസ്ട്രിക്ട്​ കാബിനറ്റ് സെക്രട്ടറി സാജു പി. വര്‍ഗീസ്, ഡിസ്ട്രിക്ട്​ സെക്രട്ടറിമാരായ ജോണ്‍സണ്‍ സി. അബ്രഹാം, കുമ്പളം രവി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story