Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലവർ ഷോ ലോഗോ പ്രകാശനം

ഫ്ലവർ ഷോ ലോഗോ പ്രകാശനം

text_fields
bookmark_border
കൊച്ചി: മേയ് ആറുമുതൽ 16 വരെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന കൊച്ചിൻ മെഗാ ഫ്ലവർ ഷോ ആൻഡ് അഗ്രി ഫെസ്റ്റിന്റെ ലോഗോ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു. ബോഡി ഫൗണ്ടേഷൻ സ്ഥാപകൻ രഞ്ജിത് കല്ലറക്കൽ, ഡയറക്ടർ ഷമീർ വളവത്ത്, ഷോ ഡയറക്ടർ ഫാന്റിൻ ജൂഡ് റാഫേൽ, പ്രോഗ്രാം കോഓഡിനേറ്റർ സ്മിത ജൂഡ് എന്നിവർ പങ്കെടുത്തു. ക്യാപ്‌ഷൻ: EC Flower logo കൊച്ചിൻ മെഗാ ഫ്ലവർ ഷോ ആൻഡ് അഗ്രി ഫെസ്റ്റിന്റെ ലോഗോ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story