Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് പുഴയോരം റെസിഡന്‍റ്​സ്​ അസോസിയേഷനും ഭാരത് റൂറൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ്​ നീതു സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗം ലൈജു ജോസഫ്, അസോസിയേഷൻ സെക്രട്ടറി കെ. പുതിയാണ്ടി, ഡോ. ഫാത്തിമ സയ്യിദ്, മിനി സുരേഷ് എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും പറവൂർ: കുഞ്ഞിത്തൈ കപ്പേളയുടെ പടിഞ്ഞാറ് ഭാഗത്തായി എച്ച്.ടി ലൈനിനോട് ചേർന്ന് നിൽക്കുന്ന തണൽമരം മുറിക്കുന്നതിനാൽ കുഞ്ഞിത്തൈ, മാച്ചാൻതുരുത്ത് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ഏഴുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story