Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധവുമായി...

പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

text_fields
bookmark_border
പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
cancel
കാക്കനാട്: ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി ഷാബിന്‍ ഡി.വൈ.എഫ്.ഐക്കാരനാണെന്ന ഹൈബി ഈഡന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം. കാക്കനാട്ട്​ പ്രതിഷേധ പ്രകടനവും കോലവും കത്തിച്ചു. തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് ട്രഷറര്‍ എം.എം. സജിത്ത് ഉദ്ഘാടനം ചെയ്തു. ഹക്കീം അലിയാര്‍ അധ്യക്ഷത വഹിച്ചു. എന്‍.ആര്‍. സുരാജ്, രാഹുല്‍രാജ്, എം.എം. മായ, വി.ആര്‍. രതീഷ് കുമാര്‍, പി.ബി. എല്‍ദോ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: സ്വർണക്കടത്ത് കേസിൽ ഹൈബി ഈഡൻ എം.പിയുടെ പരാമർശത്തിനെതിരെ കാക്കനാട്ട്​ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story