Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവർഗീയവിരുദ്ധ സമ്മേളനം

വർഗീയവിരുദ്ധ സമ്മേളനം

text_fields
bookmark_border
വർഗീയവിരുദ്ധ സമ്മേളനം
cancel
പറവൂർ: ആർ.എസ്.എസ്-എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക, മതേതരത്വം സംരക്ഷിക്കുക എന്ന സന്ദേശമുയർത്തി സി.പി.എം ഏരിയ കമ്മിറ്റി പ്രകടനവും സമ്മേളനവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ്​ അംഗം പി.ആർ. മുരളീധരൻ, ജില്ല കമ്മിറ്റി അംഗം പി.എസ്. ഷൈല, ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, കെ.ഡി. വേണുഗോപാൽ, ടി.വി. നിധിൻ, പി.പി. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ചേന്ദമംഗലം കവലയിൽനിന്ന് ബഹുജന റാലിയും നടന്നു. ചിത്രം EA PVR cpm 1 മതേതരത്വം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story