Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:40 AM IST Updated On
date_range 29 April 2022 5:40 AM ISTമാനവമൈത്രി സംഗമവും ഇഫ്താർ വിരുന്നും
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ചു. ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, ശബരിമല മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി, ജാമിയ ബദരിയ അറബിക് കോളജ് പ്രിൻസിപ്പൽ തൗഫീഖ് മൗലവി എന്നിവർ റമദാൻ സന്ദേശങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ, കെ.പി.സി.സി സെക്രട്ടറി കെ.എം. സലീം, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.എം. അബ്ദുൽ മജീദ്, ജില്ല പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് മെംബർ റീന സജി, പായിപ്ര കൃഷ്ണൻ, കെ.കെ. ഉമ്മർ, പി.എ. ബഷീർ, എം.എം. സീതി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story