Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു
cancel
കൂത്താട്ടുകുളം: പാലക്കുഴ കോഴിപ്പിള്ളി റോഡിൽ കോഴിപ്പിള്ളി കുരിശിന് സമീപം കാർ നിയന്ത്രണംവിട്ട് വീടുകളുടെ മതിലിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാലക്കുഴ ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഉപ്പനായിൽ പുത്തൻപുരയിൽ ബൈജു, മറ്റക്കാട്ടിൽ രവി എന്നിവരുടെ മതിലുകളാണ്​ തകർന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story