Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:49 AM IST Updated On
date_range 28 April 2022 5:49 AM ISTചരമം (റംല)
text_fieldsbookmark_border
പള്ളിക്കര: കൊളുത്തായിക്കോട്ടിൽ പരീതിന്‍റെ ഭാര്യ റംല (53) നിര്യാതയായി. നെട്ടുകുടി കുടുംബാംഗമാണ്. മക്കൾ: സജാസ്, നവാസ്, സമദ്. മരുമക്കൾ: ഐഷ, ഷഫ്ന, അൻസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story