Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:47 AM IST Updated On
date_range 28 April 2022 5:47 AM ISTനഗരസഭതല കാമ്പയിൻ
text_fieldsbookmark_border
(പടം) തൃപ്പൂണിത്തുറ: തെളിനീരൊഴുകും നവകേരളം പദ്ധതി 2022 ന്റെ തൃപ്പൂണിത്തുറ നഗരസഭതല കാമ്പയിന് സംഘടിപ്പിച്ചു. പോളക്കുളം ശുചീകരിച്ചുകൊണ്ട് നഗരസഭ ചെയര്പേഴ്സന് രമ സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. റാലിക്ക് നഗരസഭ വൈസ് ചെയര്മാന് കെ.കെ. പ്രദീപ്കുമാര്‍, ആരോഗ്യ കമ്മിറ്റി ചെയര്മാന്, സി.എ. ബെന്നി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ ജയാ പരമേശ്വരന്, ദീപ്തി സുമേഷ്, ശ്രീലത മധുസൂദനന്, പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളായ പി.കെ.പീതാംബരന്, കെ.വി. സാജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മീരാന്‍കുഞ്ഞ്, കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്കി. EC-TPRA-2 Campaign തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഉദ്ഘാടനം പോളക്കുളം ശുചീകരിച്ചുകൊണ്ട് തൃപ്പൂണിത്തുറ നഗരസഭ ചെയര്പേഴ്സന് രമ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story