Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'കോര്‍പറേറ്റ്...

'കോര്‍പറേറ്റ് നിയമങ്ങള്‍' സെമിനാർ

text_fields
bookmark_border
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ്​ അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കോര്‍പറേറ്റ് ലോസ് ആൻഡ്​ കോര്‍പറേറ്റ് ഗവേണനന്‍സ് കമ്മിറ്റി എറണാകുളം ശാഖയുമായി ചേര്‍ന്ന് സംഘടിപ്പിച്ച 'കോര്‍പറേറ്റ് നിയമങ്ങള്‍' ഏകദിന സെമിനാര്‍ കേരള രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഗുലാബ് ചന്ദ് യാദവ് ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് ലോസ് ആൻഡ്​ കോര്‍പറേറ്റ് ഗവേണന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ശ്രീപ്രിയ കുമാര്‍ അധ്യക്ഷത വഹിച്ചു. ഗണേഷ് ബാലകൃഷ്ണന്‍, ജോമോന്‍ കെ. ജോർജ്​ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story