Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതപസ്യ വാർഷികം ആലുവയിൽ

തപസ്യ വാർഷികം ആലുവയിൽ

text_fields
bookmark_border
കൊച്ചി: തപസ്യ കലാ സാഹിത്യവേദി 46ാം സംസ്ഥാന വാർഷികം ​മേയ് ഒന്ന്, രണ്ട് തീയതികളിൽ നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ പ്രഫ. പി.ജി. ഹരിദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലുവ തോട്ടുമുഖം വൈ.എം. സി.എ ഹാളിൽ രാവിലെ 10ന് നർത്തകി ഡോ. പത്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. രണ്ടിന്​ രാവിലെ പ്രതിനിധി സഭയും ഉച്ചക്ക് 12ന് സമാപന സമ്മേളനവും നടക്കും. ആഘോഷസമിതി കൺവീനർ വി.എൻ. സന്തോഷ് കുമാർ, ദേശീയ നിർവാഹക സമിതി അംഗം ലക്ഷ്മി നാരായണൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story