Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:43 AM IST Updated On
date_range 28 April 2022 5:43 AM ISTചരമം / രാമചന്ദ്രൻ പിള്ള
text_fieldsbookmark_border
രാമചന്ദ്രൻ പിള്ള ചെട്ടികുളങ്ങര: കൈതവടക്ക് കടയ്ക്കല്‍ രാമചന്ദ്രന്‍ പിള്ള (69) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: അഞ്ജു (കനറാ ബാങ്ക്, ബംഗളൂരു), അര്‍ച്ചന (ഇന്‍ഫോസിസ്, തിരുവനന്തപുരം). മരുമക്കള്‍: അനീഷ് (മര്‍ച്ചന്റ് നേവി), അംജിത്ത് (എന്‍ജിനീയര്‍). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
