Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്ലൈകോ ഹെഡ് ഓഫിസ്​ ...

സപ്ലൈകോ ഹെഡ് ഓഫിസ്​ മാർച്ച്​

text_fields
bookmark_border
കൊച്ചി: സപ്ലൈകോയുടെ വിൽപന കുറക്കുന്നതും സാമ്പത്തികനഷ്‌ടം ഉണ്ടാക്കുന്നതുമായ ഉത്തരവുകൾ പിൻവലിക്കുക, ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി സപ്ലൈകോ ഹെഡ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്‍റ്​ പി. രാജു ഉദ്ഘാടനം ചെയ്‌തു. എ.എച്ച്.എം. അഷ്​റഫ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, ജില്ല ജോയൻറ് സെക്രട്ടറി ടി.സി. സൻജിത്ത്, യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മുഖത്തല, സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി വി. വിനോദ്, രജീഷ് രവീന്ദ്രൻ, എസ്. ശ്രീജിത്ത്, റസിൽ രവീന്ദ്രൻ, കെ.എസ്. ദിൽഷാദ്, ടി.പി. ബിജുകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story