Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:54 AM IST Updated On
date_range 27 April 2022 5:54 AM ISTകോസ്റ്റ് ഗാർഡ് പാസിങ് ഔട്ട് പരേഡ്
text_fieldsbookmark_border
മട്ടാഞ്ചേരി: കോസ്റ്റ് ഗാർഡ് സേനയിലെ 27 അസിസ്റ്റന്‍റ് കമാൻഡന്‍റുമാർ കോസ്റ്റ് ഗാർഡ് ലോ ആൻഡ് ഓപറേഷൻസ് കോഴ്സ് പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ഫോർട്ട്കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് പാസിങ് ഔട്ട് പരേഡ് നടന്നു. കോസ്റ്റ് ഗാർഡ് ഐ.ജി ദിനേശ് രജപുത്രൻ പരേഡ് നിരീക്ഷിക്കാനെത്തിയിരുന്നു. മികച്ച പ്രകടനത്തിന് ട്രെയിനി ഓഫിസർമാർക്ക് നൽകുന്ന ഡയറക്ടർ ജനറൽ അവാർഡിന് അസിസ്റ്റന്‍റ് കമാൻഡന്‍റുമാരായ അമർ ഉദയ സിങ്, കുനാൽ ജുനേജ, അമിത് വർമ, സംഗം കുമാർ എന്നിവർ അർഹരായി. . ചിത്രം: ഫോർട്ട്കൊച്ചി തീരസേന ആസ്ഥാനത്ത് നടന്ന കോസ്റ്റ് ഗാർഡ് അസിസ്റ്റന്‍റ് കമാൻഡന്റുമാരുടെ പാസിങ് ഔട്ട് പരേഡ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story