Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:53 AM IST Updated On
date_range 27 April 2022 5:53 AM ISTകഞ്ചാവ് ഉപയോഗം പിടികൂടിയ പൊലീസിനുനേരേ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പള്ളുരുത്തി: പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് പിടികൂടിയ പൊലീസുകാർക്കുനേരേ ആക്രമണം. തോപ്പുംപടി വാലുമ്മൽ പാലത്തിൽ കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ഹരിപ്പാട് ചിങ്ങോലി സ്വദേശി രാഹുൽ (25), കണ്ണമാലി ചെറിയകടവ് പുത്തൻവീട്ടിൽ സനൽ (18) എന്നിവരാണ് പൊലീസുകാരെ ഹെൽമറ്റ് ഉപയോഗിച്ച് മർദിച്ചത്. തുടർന്ന്, കടക്കാൻ ശ്രമിച്ച ഇരുവരെയും പൊലീസ് ഓടിച്ച് പിടികൂടുകയായിരുന്നു. സംഭവത്തിൽ രണ്ട് പൊലീസുകാർക്കാണ് പരിക്കേറ്റത്. പ്രതികളുടെ ചിത്രം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story