Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅക്ഷയ തൃതീയക്ക് ക്യാഷ്...

അക്ഷയ തൃതീയക്ക് ക്യാഷ് ഗിഫ്റ്റ് വൗച്ചറുകളുമായി ജോയ് ആലുക്കാസ്

text_fields
bookmark_border
-B ബിസിനസ്​ -B​കൊച്ചി: അക്ഷയ തൃതീയയോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളുമായി ജോയ് ആലുക്കാസ്​. തെരഞ്ഞെടുത്ത പര്‍ച്ചേസുകള്‍ക്കൊപ്പം ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ജോയ് ആലുക്കാസ് ഷോറൂമുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 10,000 രൂപക്ക്​ മുകളിലുള്ള സില്‍വര്‍ ജ്വല്ലറി പര്‍ച്ചേസിന് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 50,000 രൂപക്ക്​ മുകളിലുള്ള സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും 50,000 രൂപക്ക്​ മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് ജ്വല്ലറി എന്നിവക്കൊപ്പം 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുമാണ് സമ്മാനമായി നല്‍കുന്നത്. അക്ഷയതൃതീയയുടെ ഭാഗമായി ഏറ്റവും പുതിയ ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള സ്വര്‍ണ- വജ്രാഭരണങ്ങളുടെ ശേഖരമാണ്​ ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. മേയ് മൂന്നുവരെയാണ് ഓഫര്‍ കാലാവധി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story