Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൃഷി പ്രചാരണജാഥ

കൃഷി പ്രചാരണജാഥ

text_fields
bookmark_border
കൃഷി പ്രചാരണജാഥ
cancel
കടുങ്ങല്ലൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ സുരേഷ് മുട്ടത്തിൽ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ട്രീസ മോളി അംഗൻവാടി അധ്യാപകർക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സലീം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് അംഗം വി.കെ. ശിവൻ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്‍റ്​മാരായ ഗുരുമിത്രൻ, ഷീബ, നീതു എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas2 agri കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളടക്കമുള്ളവർ പ്രതിജ്ഞയെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story