Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചാരിറ്റബിൾ സൊസൈറ്റി...

ചാരിറ്റബിൾ സൊസൈറ്റി ഉദ്​ഘാടനം

text_fields
bookmark_border
ചാരിറ്റബിൾ സൊസൈറ്റി ഉദ്​ഘാടനം
cancel
കുന്നുകര: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുഖ്യപരിഗണന നൽകി കോൺഗ്രസ് നേതൃത്വത്തിൽ ആരംഭിച്ച സബർമതി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്​ഘാടനം ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്‍റ്​ കെ.എം. കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് മുല്ലക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ് ബാബു മാത്യു, ഗാന്ധി ദർശൻ വേദി ജില്ല ചെയർമാൻ കെ.ആർ. നന്ദകുമാർ, പഞ്ചായത്ത്‌ പ്രസിഡന്‍റ്​ സൈന ബാബു, മണ്ഡലം പ്രസിഡന്റ് സി.യു. ജബ്ബാർ, കോൺഗ്രസ്​ നേതാക്കളായ ഫ്രാൻസിസ് തറയിൽ, എം.എ. അബ്ദുൽ ജബ്ബാർ, എം.എ. സുധീർ, കെ.ടി. കൃഷ്ണൻ, ബിന്ദു സെബാസ്റ്റ്യൻ, ബേബി മണവാളൻ, സീന സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 SHIYAS കുന്നുകരയിൽ ആരംഭിച്ച സബർമതി ചാരിറ്റബിൾ സൊസൈറ്റി ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story