Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബയോബിൻ വിതരണം

ബയോബിൻ വിതരണം

text_fields
bookmark_border
ബയോബിൻ വിതരണം
cancel
ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഹരിതം സുന്ദരം എന്‍റെ നാട് എന്ന ജൈവമാലിന്യ സംസ്കരണ പദ്ധതിയോടനുബന്ധിച്ച് നല്കുന്ന അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാർട്ടിൻ അധ്യക്ഷത വഹിച്ചു. 1200 കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ട ചെയ്തത്. 90 ശതമാനം തുക സബ്സിഡി നിരക്കിൽ പഞ്ചായത്ത് പദ്ധതി വിഹിതവും ശുചിത്വമിഷൻ ഫണ്ടും ചേർന്നാണ് ചെലവഴിച്ചത്. 16 ലക്ഷം രൂപയാണ് പഞ്ചായത്ത് ഈ പദ്ധതിക്കായി വകയിരുത്തിയത്. ചിത്രം--ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഹരിതം സുന്ദരം എന്‍റെ നാട് എന്ന ജൈവമാലിന്യ സംസ്കരണ പദ്ധതിയോടനുബന്ധിച്ച് നല്കുന്ന അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story