Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:44 AM IST Updated On
date_range 27 April 2022 5:44 AM ISTകട്ടിൽ വിതരണം ചെയ്തു
text_fieldsbookmark_border
ചെങ്ങമനാട്: ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിലെ അർഹരായവർക്ക് . അൻവർ സാദത്ത് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് പാറപ്പുറം, ലത ഗംഗാധരൻ, ടി.വി. സുധീഷ്, സി.എസ്. അസീസ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 5 KATTIL ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി ജനറൽ വിഭാഗത്തിനായി ഏർപ്പെടുത്തിയ കട്ടിൽ വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story