Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടഗ് ഓഫ് വാർ അസോസിയേഷൻ...

ടഗ് ഓഫ് വാർ അസോസിയേഷൻ ജില്ല കൺവെൻഷൻ

text_fields
bookmark_border
മൂവാറ്റുപുഴ: പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ പി.എസ്.സി നിയമനങ്ങളിൽ വടംവലി താരങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആർ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. ഷാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം കെ.എം. ഷാഹുൽ ഹമീദ്, സ്റ്റേറ്റ് ഒബ്സർവർ ജോൺസൺ ജോസഫ്, പി.കെ. മുഹമ്മദ് റഷീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാൻ മുഹമ്മദ് (പ്രസി), സജീവ് ജോസഫ്, മെറ്റിൽഡ തോമസ്, ആനൂപ് ജെയിൻ (വൈസ്​ പ്രസി), പി.കെ. മുഹമ്മദ് റഷീദ് (സെക്ര), ക്രിസ് ഹാരിസ്, വി.എ. സീമ, കെ.എസ്. ഷറഫുദ്ദീൻ, (ജോ.സെക്ര), ടി.എ. ഷാനവാസ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story