Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരത്തില്‍നിന്ന് വീണ്...

മരത്തില്‍നിന്ന് വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: ശിഖരം വെട്ടുന്നതിനിടെ മരത്തില്‍നിന്ന് വീണ് തോട്ടം തൊഴിലാളി മരിച്ചു. മൈലാടുംപാറ തിങ്കള്‍ക്കാട് മന്നാക്കുടിയിലെ അയ്യാവാണ്​ (49) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11നാണ് അപകടം. മരത്തില്‍നിന്ന് വീണ് ഏണിയില്‍ തലയിടിച്ചുണ്ടായ പരിക്കാണ് മരണകാരണം. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഉടുമ്പന്‍ചോല പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story