Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമൻസ് എക്സലൻസ് സെന്റർ...

വിമൻസ് എക്സലൻസ് സെന്റർ ഉദ്ഘാടനം

text_fields
bookmark_border
വിമൻസ് എക്സലൻസ് സെന്റർ ഉദ്ഘാടനം
cancel
പോത്താനിക്കാട്: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വിമൻസ് എക്സലൻസ് സെന്ററിന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. സ്മാർട്ട്‌ അംഗൻവാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥലം വിട്ടുനൽകിയ കെ.ജെ. ജോസഫ് കൂറ്റപിള്ളിൽ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നിസ മോൾ ഇസ്‍മയിൽ, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് എന്നിവർ പങ്കെടുത്തു. EM KMGM 5 Women പോത്താനിക്കാട് വിമൻസ് എക്സലൻസ് സെന്ററിന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story