Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെട്ടിടത്തില്‍നിന്ന്​...

കെട്ടിടത്തില്‍നിന്ന്​ വീണുപരിക്കേറ്റ യുവാവ്​ മരിച്ചു

text_fields
bookmark_border
കെട്ടിടത്തില്‍നിന്ന്​ വീണുപരിക്കേറ്റ യുവാവ്​ മരിച്ചു
cancel
ചേർത്തല: ജോലിക്കിടെ ഇരുനിലകെട്ടിടത്തില്‍നിന്ന് വീണുപരിക്കേറ്റ് ചികിത്സയിലിരുന്ന നിര്‍മാണ തൊഴിലാളി മരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പടിഞ്ഞാറെ തമ്പുരാങ്കല്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ നിധീഷാണ്​ (30) മരിച്ചത്. മാര്‍ച്ച് 12നായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്​: ഓമന. സഹോദരിമാര്‍: രാധ, സാവിത്രി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story