Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിനിലോറി ഇടിച്ച്​...

മിനിലോറി ഇടിച്ച്​ വയോധിക മരിച്ചു

text_fields
bookmark_border
മിനിലോറി ഇടിച്ച്​ വയോധിക മരിച്ചു
cancel
മൂവാറ്റുപുഴ: ബസിൽനിന്ന്​ ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധിക മിനിലോറി ഇടിച്ച് മരിച്ചു. തൃക്കളത്തൂർ മനയത്തുകുടി പരേതനായ കുഞ്ഞുണ്ണിപിള്ളയുടെ ഭാര്യ വത്സലയാണ്​ (71) മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ഓടെ തൃക്കളത്തൂർ സംഗമം പടിയിൽ വെച്ചായിരുന്നു അപകടം. അപകടം നടന്നയുടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: യമുന, ദേവദാസ്. മരുമക്കൾ: ജയകുമാർ, ലിജി. ചിത്രം. വത്സല EK D valsala deth Mvpa 1 .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story