Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വീകരണ യോഗം

സ്വീകരണ യോഗം

text_fields
bookmark_border
സ്വീകരണ യോഗം
cancel
ആലുവ: എൻ.വൈ.സി ആലുവ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന ട്രഷററായി ചുമതലയേറ്റ പി.ജെ. കുഞ്ഞുമോൻ, വനം വികസന കോർപറേഷൻ ചെയർപേഴ്സൻ ലതിക സുഭാഷ് എന്നിവർക്ക് സ്വീകരണം നൽകി. എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. എൻ.വൈ.സി ബ്ലോക്ക് പ്രസിഡന്റ്​ അഷ്ക്കർ സലാം സ്വാഗതം പറഞ്ഞു. ഇഫ്താർ സംഗമത്തിൽ എൻ.സി.പി ജില്ല പ്രസിഡന്റ്‌ ടി.പി.അബ്ദുൽ അസീസ്, കെ.ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas2 nyc പി.ജെ. കുഞ്ഞുമോൻ, ലതിക സുഭാഷ് എന്നിവർക്ക് നൽകിയ സ്വീകരണം എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story