Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ്​ നിർമാണോദ്ഘാടനം

റോഡ്​ നിർമാണോദ്ഘാടനം

text_fields
bookmark_border
റോഡ്​ നിർമാണോദ്ഘാടനം
cancel
പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത് ആറാം വാർഡിലെ പ്രിയദർശനി-ജോർജ് മാളാട്ട് കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ 22.50 ലക്ഷം രൂപയാണ് നിർമാണ പ്രവർത്തികൾക്കായി നീക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് ലീജ തോമസ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ പി.എ. സഗീർ, ബ്ലോക്ക് മെംബർ മെറ്റിൽഡ മൈക്കിൾ, പഞ്ചായത്തംഗങ്ങളായ സജീവ് ആൻറണി, മേരി ഹർഷ, ജോസി വേലിക്കകത്ത്, പി.ടി. സുധീർ, മുൻ പഞ്ചായത്തംഗം കെ.കെ. സുരേഷ് ബാബു, എൻ.ടി. സുനിൽ എന്നിവർ സംസാരിച്ചു. ചിത്രം: കെ.ജെ. മാക്സി എം.എൽ.എ കുമ്പളങ്ങി പ്രിയദർശിനി റോഡി‍ൻെറ നിർമാണോദ്ഘാടനം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story