Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:55 AM IST Updated On
date_range 26 April 2022 5:55 AM ISTലാപ്ടോപ് വിതരണം ചെയ്തു
text_fieldsbookmark_border
മരട്: നഗരസഭയിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളിലൊന്നായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്ടോപ്പിൻെറ വിതരണോദ്ഘാടനം നഗരസഭ ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ നിര്‍വഹിച്ചു. വൈസ് ചെയര്പേഴ്സൻ അഡ്വ. രശ്മി സനില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. രാജേഷ്, ടി.എസ്. ചന്ദ്രകലാധരന്, കൗണ്‍സിലര്‍ സി.ആര്. ഷാനവാസ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മിലി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. EC-TPRA-2 Laptop മരടിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്ടോപ്പിൻെറ വിതരണോദ്ഘാടനം നഗരസഭ ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ നിര്‍വഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story