Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:52 AM IST Updated On
date_range 26 April 2022 5:52 AM ISTവൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നത് ഭാരതത്തിെൻറ സവിശേഷത -മന്ത്രി പി. രാജീവ്
text_fieldsbookmark_border
വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നത് ഭാരതത്തിൻെറ സവിശേഷത -മന്ത്രി പി. രാജീവ് പറവൂർ: എല്ലാത്തരം വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഭാരതത്തിൻെറ സവിശേഷതയെന്ന് മന്ത്രി പി. രാജീവ്. നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപം മാധവ്ജി മെമ്മോറിയൽ താന്ത്രിക പഠനകേന്ദ്രത്തിൻെറ ഓഫിസ് മന്ദിര ദീപപ്രോജ്വാലന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ദീപം തെളിച്ചു. കെ.വി. അനിൽകുമാർ കോടത്ത് മന്ദിരസമർപ്പണം നടത്തി. ടി.പി. സൗമിത്രൻ തന്ത്രി, കെ.കെ. ശശിധരൻ തന്ത്രി, ഡോ. മണികണ്ഠൻ പള്ളിക്കൽ, സി.എൻ. രാധാകൃഷ്ണൻ, ഗോപാലകൃഷ്ണകുഞ്ഞ്, കെ.പി. അരവിന്ദൻ, എം.എസ്. ശ്രീകുമാർ, സുരേഷ് കുമാർ, ഗിരിജ അജിത്ത്കുമാർ, എം.ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ചിത്രം EA PVR ellatharam vyvidhyangaleyum 2 നീണ്ടൂർ മാധവ്ജി മെമ്മോറിയൽ താന്ത്രിക പഠനകേന്ദ്രത്തിൻെറ ഓഫിസ് മന്ദിര ഉദ്ഘാടന ദീപപ്രോജ്വാലന സമ്മേളനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story