Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോട്ടറി ട്രേഡേഴ്‌സ്...

ലോട്ടറി ട്രേഡേഴ്‌സ് വൈപ്പിന്‍ മേഖല സമ്മേളനം

text_fields
bookmark_border
വൈപ്പിന്‍: ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂനിയന്‍ എ.ഐ.ടി.യു.സി വൈപ്പിന്‍ മേഖല സമ്മേളനം ഞാറക്കല്‍ സര്‍വിസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈപ്പിന്‍ മണ്ഡലം സെക്രട്ടറി കെ.എ. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ജെ. അംബ്രോസ് അധ്യക്ഷത വഹിച്ചു. ജോയന്‍റ്​ സെക്രട്ടറി വി.സി. പ്രതാപന്‍ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story