Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:42 AM IST Updated On
date_range 26 April 2022 5:42 AM ISTഅംഗത്വ കാമ്പയിൻ
text_fieldsbookmark_border
കോതമംഗലം: കേരള കോൺഗ്രസ് അംഗത്വ കാമ്പയിൻെറ ഭാഗമായി ജില്ല പ്രസിഡന്‍റ് ഷിബു തെക്കുംപുറത്തിൻെറ നേതൃത്വത്തിൽ പ്രവർത്തകരുടെ വീടുകൾ കയറി അംഗത്വം നൽകി. നഗരസഭയിലെ 17ാം വാർഡിലാണ് 'നാടിൻെറ നന്മക്കായി കേരള കോൺഗ്രസ്' എന്ന മുദ്രാവാക്യവുമായി അംഗത്വ വിതരണം നടത്തിയത്. റിൻസ് റോയ്, ജോസ് കവളമാക്കൽ, ടീന മാത്യു, സിന്ധു ബിനു എന്നിവർ പങ്കെടുത്തു. ഇഫ്താർ മീറ്റും കുടുംബസംഗമവും പല്ലാരിമംഗലം: പള്ളിക്കുന്ന് പുലരി കൾചറൽ സെന്‍റർ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും കുടുംബസംഗമവും നടത്തി. പല്ലാരിമംഗലം ജുമാമസ്ജിദ് ഇമാം സുബൈർ ബാഖവി പ്രാർഥന നിർവഹിച്ചു. സെന്‍റർ പ്രതിനിധികളായ ടി.എ. അബൂബക്കർ, മുഹമ്മദ് ഫലഖ്, പി.എ. ഷമീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story