Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൻഡോർ പ്ലാന്‍റ്​...

ഇൻഡോർ പ്ലാന്‍റ്​ നഴ്സറി തുടങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: ആയവന പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പകൽവീടിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്കായി ഹോർട്ടികൾചർ തെറപ്പിയുടെ ഭാഗമായി 'തളിർ' പേരിൽ ഇൻഡോർ പ്ലാന്‍റ്​ നഴ്സറി തുടങ്ങി. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ സുറുമി അജീഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോസ് അഗസ്റ്റിൻ ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായ യോഗ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കർഷക കൂട്ടായ്മക്ക്​ സൗജന്യ വിത്ത്​ വിതരണം ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ മേഴ്സി ജോർജ് നിർവഹിച്ചു. രണ്ടാം വാർഡ് അംഗം പി.കെ. അനീഷിനെ എം.എൽ.എ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story