Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹല്ലുകളെ...

മഹല്ലുകളെ ലഹരിമുക്തമാക്കാന്‍ രംഗത്തിറങ്ങണം

text_fields
bookmark_border
മഹല്ലുകളെ ലഹരിമുക്തമാക്കാന്‍ രംഗത്തിറങ്ങണം
cancel
പെരുമ്പാവൂര്‍: കുടുംബസാമൂഹിക ബന്ധങ്ങളെ അതിഗുരുതരമായി ബാധിക്കുന്ന തലത്തിലേക്ക് ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്നും ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പെരുമ്പാവൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഇമാം ഇസ്മായില്‍ ഫൈസി വണ്ണപ്പുറം പറഞ്ഞു. മഹല്ല് ജാഗ്രത സമിതി സംഘടിപ്പിച്ച റമദാന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വട്ടക്കാട്ടുപടി മഹല്ല് പ്രസിഡന്‍റ്​ കെ.എം. മുഹമ്മദ് ഏറ്റുവാങ്ങി. ജമാഅത്ത് കൗണ്‍സില്‍ താലൂക്ക് പ്രസിഡന്‍റ്​ വി.എം. അലിയാര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് വെട്ടത്ത്, എന്‍.വി.സി. അഹമ്മദ്, എം.എ. അലി, എം.എം. റസാഖ്, വി.എം. ഇല്യാസ്, കുഞ്ഞുമുഹമ്മദ് പുലവത്ത്, എ.എസ്. കുഞ്ഞുമുഹമ്മദ്, സി.എം. അഷ്‌കര്‍, സെയ്തുമുഹമ്മദാലി, കമാല്‍ റഷാദി, വി.പി. നൗഷാദ്, ഷെമീര്‍ ബാവ, എന്‍.എ. മന്‍സൂര്‍, കെ.എ. സലീം, അന്‍വര്‍ പി. സെയ്ത്, കെ.എം.എ. സലീം, സി.പി. സുബൈറുദ്ദീന്‍, എം.പി. ബാവ, എം.എ. ബഷീര്‍, ഇസ്മായില്‍ പള്ളിപ്രം എന്നിവര്‍ സംസാരിച്ചു. em pbvr 2 Ismail Vannappuram മഹല്ല് ജാഗ്രത സമിതി സംഘടിപ്പിക്കുന്ന മഹല്ല് ലഹരിമുക്ത യജ്ഞത്തി‍ൻെറ ഭാഗമായ സര്‍ക്കുലറി‍ൻെറ പ്രകാശനം പെരുമ്പാവൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഇമാം ഇസ്മായില്‍ ഫൈസി വണ്ണപ്പുറം നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story