Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:41 AM IST Updated On
date_range 26 April 2022 5:41 AM ISTഅഡ്മിഷൻ ബ്രോഷർ പ്രകാശനം ചെയ്തു
text_fieldsbookmark_border
പള്ളിക്കര: പുറ്റുമാനൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ അഡ്മിഷന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജൂബിള്‍ ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീരേഖ അജിത്ത്, മെംബര്‍മാരായ ഷാജി ജോര്‍ജ് , വിഷ്ണു വിജയന്‍, സി.ജി. നിഷാദ്,പൂര്‍വ വിദ്യാർഥി പ്രതിനിധി ലൈജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story