Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅതിഥി അധ്യാപകരുടെ...

അതിഥി അധ്യാപകരുടെ ഒഴിവ്​

text_fields
bookmark_border
മൂവാറ്റുപുഴ: നിർമല കോളജിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ്, കോമേഴ്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിൽ എയ്ഡഡ് വിഭാഗത്തിലും ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, കോമേഴ്‌സ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, കമ്പ്യൂട്ടർ സയൻസ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ടൂറിസം സ്റ്റഡീസ് വിഷയങ്ങളിൽ അൺ എയ്ഡഡ് വിഭാഗത്തിലും 2022-23 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ക്ഷണിച്ചു. പി.എച്ച്.ഡി./നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. എയ്ഡഡ് വിഭാഗത്തിലെ അതിഥി അധ്യാപക തസ്തികകളിലേക്കുള്ള അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലിൽ രജിസ്റ്റർ ചെയ്തവരാകണം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക്​ ബയോഡേറ്റ കോളജിൽ നേരിട്ടോ തപാൽ മാർഗമോ നൽകാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story