Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎല്ലാ കുടുംബങ്ങൾക്കും...

എല്ലാ കുടുംബങ്ങൾക്കും വെള്ളമെത്തിക്കാൻ ജല അതോറിറ്റി

text_fields
bookmark_border
കൊച്ചി: മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ റെക്കോഡ്​ കുടിവെള്ള കണക്​ഷനുകള്‍ നല്‍കി മുന്നോട്ടു പോകുകയാണ് ജല അതോറിറ്റി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 41,377 കണക്​ഷനുകളാണ് ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നല്‍കിയത്. 71.85 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആലുവ ഡിവിഷ‍ൻെറ കീഴില്‍ 21,628 എണ്ണമാണ്​ നല്‍കിയത്. ഇതിനായി 36.5 കോടി രൂപ ചെലവഴിച്ചു. മൂവാറ്റുപുഴ ഡിവിഷന്​ കീഴില്‍ 11,707 ഉം. 23.09 കോടി രൂപ ഇതിനായി വിനിയോഗിച്ചു. കൊച്ചി ഡിവിഷന്റെ കീഴില്‍ 1148 പുതിയ കണക്ഷനുകൾ 1.38 കോടി രൂപ ചെലവഴിച്ച്​ നൽകി. 6894 കണക്​ഷനുകളാണ് എറണാകുളം ഡിവിഷന്​ കീഴില്‍ നല്‍കിയത്. ഇതിനായി 10.88 കോടി രൂപ വിനിയോഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story