Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗെസ്റ്റ് അധ്യാപകരെ...

ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

text_fields
bookmark_border
കാലടി: ശ്രീശങ്കര കോളജിൽ വിവിധ വിഷയങ്ങളിൽ . സംസ്കൃതം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബോട്ടണി, കോമേഴ്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. യു.ജി.സി നിബന്ധനകൾക്കനുസരിച്ച് യോഗ്യത ഉള്ളവർക്കും, നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്കും മുൻഗണന. അപേക്ഷകർ ഡി.ഡി ഓഫിസിൽ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം. അപേക്ഷകൾ ഓൺലൈൻ ആയി ലഭിക്കാൻ www.ssc.edu.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 15 ന് മുമ്പ്​ applications@ssc.edu.in സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story