Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖുർആൻ പ്രശ്നോത്തരി

ഖുർആൻ പ്രശ്നോത്തരി

text_fields
bookmark_border
കൊച്ചി: ഖുർആൻ സ്റ്റഡി സെന്‍റർ കേരള ആഭ്യമുഖ്യത്തിൽ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ ' 2022' മത്സരം കലൂർ കേന്ദ്രമായ ദഅ്​വ സൻെററിൽ നടന്നു. ഖുർആൻ സ്റ്റഡി സൻെറർ പഠിതാക്കൾക്ക് പുറമെ നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു. കലൂർ ഖുർആൻ സ്റ്റഡി സൻെറർ ഡയറക്ടർ കെ.ഐ. അബ്ദുൽ ഖാദർ പ്രശ്നോത്തരി നയിച്ചു. ശാർവി, നാദിർഷ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story