Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:50 AM IST Updated On
date_range 25 April 2022 5:50 AM ISTഅനുശോചനയോഗം ചേർന്നു
text_fieldsbookmark_border
കൊച്ചി: അന്തരിച്ച ബഹുമുഖ പ്രതിഭയും മാക്ടയുടെ സ്ഥാപക സെക്രട്ടറിയുമായ ജോണ്‍ പോളിൻെറ നിര്യാണത്തില്‍ എറണാകുളം ചാവറ കള്‍ചറല്‍ സെന്റർ ഹാളില്‍ മാക്ടയുടെ ആഭിമുഖ്യത്തില്‍ ജോണ്‍ പോള്‍ അനുശോചനയോഗം ചേര്‍ന്നു. ചലച്ചിത്ര-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അനുശോചനയോഗത്തില്‍ കേരള സംസ്ഥാന സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍, സംവിധായകരായ സിബി മലയില്‍, മോഹന്‍, ഷാജൂണ്‍ കാര്യാല്‍, മാക്ട ജനറല്‍ സെക്രട്ടറി സുന്ദര്‍ദാസ്, ഷിബു ചക്രവര്‍ത്തി, ഫാ. തോമസ് പുതുശ്ശേരി തുടങ്ങിയവര്‍ ജോണ്‍ പോളുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story