Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തക ദിനാചരണം

പുസ്തക ദിനാചരണം

text_fields
bookmark_border
കോതമംഗലം: ഐശ്വര്യ കലാകേന്ദ്രം ആൻഡ്​ വായനശാല നങ്ങേലിപ്പടി ലൈബ്രറി ഹാളിൽ ഷേക്സ്പിയർ അനുസ്മരണവും ലോക പുസ്തക ദിനാചരണവും സംഘടിപ്പിച്ചു. ദിനാചരണ പരിപാടി ലൈബ്രറി കൗൺസിൽ അംഗം സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്. സേതുലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്‍റ്​ എൻ.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ. രാജൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ.എസ്. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story