Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​പെഷൽ ഗ്രാമസഭ

സ്​പെഷൽ ഗ്രാമസഭ

text_fields
bookmark_border
നെല്ലിക്കുഴി: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാർഷിക ഭാഗമായി നെല്ലിക്കുഴി പഞ്ചായത്ത് ഹാളിൽ ആസാദി കാ മഹോത്സവം കാമ്പയിനിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് പി.എം. മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ശോഭ വിനയൻ അധ്യക്ഷത വഹിച്ചു. കില റിസോഴ്സൺ സി.എൻ. ജ്യോതി, കൃഷി ഓഫിസർ ജിജി ജോബ്, പ്ലാൻ ക്ലർക്ക് അനീഷ്, വികസന സ്ഥിരം സമിതി​ അധ്യക്ഷൻ എം.എം. അലി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ.ബി. ജമാൽ, ടി.എം. അബ്ദുൽ അസീസ്, കെ.കെ. നാസർ, സി.എം. നാസർ, ശോഭ രാധാകൃഷ്ണൻ, ഷറഫിയ ഷിഹാബ് എന്നിവർ സംസാരിച്ചു. മികവുത്സവം പല്ലാരിമംഗലം: സംസ്ഥാന സാക്ഷരത മിഷൻ മികവുത്സവം പല്ലാരിമംഗലം പഞ്ചായത്ത് തുടർവിദ്യാകേന്ദ്രത്തിൽ വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. മികവുത്സത്തോടനുബന്ധിച്ച് മികവുത്സവ സാക്ഷരത പരീക്ഷയും നടന്നു. വെള്ളാരമറ്റം സാക്ഷരത തുടർവിദ്യാകേന്ദ്രത്തിൽ നടന്ന പരീക്ഷക്ക് പ്രേരക് എം.പി. സുഫൈറ നേതൃത്വം നൽകി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story