Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുന്നാള്‍ കിറ്റ്...

പെരുന്നാള്‍ കിറ്റ് വിതരണം

text_fields
bookmark_border
പെരുന്നാള്‍ കിറ്റ് വിതരണം
cancel
പല്ലാരിമംഗലം: പ്രവാസി സംഘടനയായ 'ഇടം' പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ആന്‍റണി ജോണ്‍ എം.എല്‍.എ സി.പി.എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സി.പിഎം ലോക്കല്‍ സെക്രട്ടറി എം.എം. ബക്കര്‍, പഞ്ചായത്ത് പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്, ഇടം എക്‌സിക്യൂട്ടിവ്​ അംഗങ്ങളായ അജില്‍സ് ഒ. ജമാല്‍, ഷൗക്കത്ത് അലി, മുഹ്‌സിന്‍ ചിറക്കണ്ടത്തില്‍, അഷീര്‍ കക്കാട്ടില്‍, ലാലു മൈലൂര്‍, കെ.എ. യൂസുഫ്, ഷിജീബ് സൂപ്പി, കെ.എം. ഷാജി, സി.എച്ച്. അലിയാര്‍, എ.പി. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. EM KMGM 6 Idam 'ഇടം' പ്രവാസി സംഘടനയുടെ പെരുന്നാള്‍ കിറ്റുകള്‍ ആന്‍റണി ജോണ്‍ എം.എല്‍.എ സി.പി.എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story