Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:39 AM IST Updated On
date_range 25 April 2022 5:39 AM ISTതെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsbookmark_border
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡിൽ മൈലൂരിൽ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഷിബു വർക്കിയുടെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഉമൈബ നാസർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ആന്‍റണി ജോൺ എം.എൽ.എ, മനോജ് നാരായണൻ, സ്ഥാനാർഥി ഷിബു വർക്കി, നിർമല മോഹനൻ , എം.എം. ബക്കർ, ഒ.ഇ. അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. സി.എം. മീരാൻ കുഞ്ഞ് സ്വാഗതവും വി.കെ. റെജി നന്ദിയും പറഞ്ഞു. തുടർന്ന് മൈലൂർ കവലയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ആർ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story