Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറിയിടിച്ച്​ സ്കൂട്ടർ...

ലോറിയിടിച്ച്​ സ്കൂട്ടർ യാത്രികൻ മരിച്ചു

text_fields
bookmark_border
ചാരുംമൂട്: ചാരുംമൂട് ടൗണിലെ സിഗ്​നൽ പോയന്റിൽ ലോറിയിടിച്ച സ്കൂട്ടർ യാത്രികൻ ചെങ്ങന്നൂർ ചെറിയനാട് ശ്രീവിലാസത്തിൽ ജയകുമാർ​ (50) മരിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. ചുനക്കര ഭാഗത്തേക്ക് തിരിഞ്ഞ സ്കൂട്ടറിൽ കെ.പി റോഡിലൂടെ പുനലൂർ ഭാഗത്തേക്ക് വന്ന ലോറി ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടൗണിൽ കുടിവെള്ള പൈപ്പ് മാറ്റിയതിന്റെ ഭാഗമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരുന്നു. ഇത് അപകടകാരണമായതായി പറയുന്നുണ്ട്. ഭാര്യ: അജിത. മക്കൾ: അഞ്ജലി, അഞ്ജു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story