Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'മുന്നൊരുക്കം...

'മുന്നൊരുക്കം സ്വീകരിക്കണം'

text_fields
bookmark_border
പെരുമ്പാവൂര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് നാലാം തരംഗം നേരിടാനുള്ള മുന്നൊരുക്കം ഊര്‍ജിതമാക്കണമെന്ന് ജനതാദള്‍ (എസ്) ജില്ല പ്രസിഡന്‍റ്​ ജബ്ബാര്‍ തച്ചയില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡുതല സമിതികള്‍ വിളിച്ചുചേര്‍ത്ത് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story