Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:51 AM IST Updated On
date_range 24 April 2022 5:51 AM ISTഇഫ്താർ വിരുന്നും ആദരവും
text_fieldsbookmark_border
മട്ടാഞ്ചേരി: ജമാഅത്തെ ഇസ്ലാമി കരുവേലിപ്പടി യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും കൊച്ചി കോർപറേഷനിലെ ശുചിത്വ പൂർണ ഡിവിഷനുള്ള അവാർഡ് കരസ്ഥമാക്കിയ ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബുവിനെ ആദരിക്കലും നടത്തി. ടി.എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഫൈസൽ കൊച്ചി ഇഫ്താർ സന്ദേശം നൽകി. കൗൺസിലർ ബാസ്റ്റിൻ ബാബു, ഓശി ജോസഫ്, ആൽഫ്രഡ് സേവ്യർ എന്നിവർ സംസാരിച്ചു. കെ.വൈ. അബ്ദു കൗൺസിലർ ബാസ്റ്റിൻ ബാബുവിനെ പൊന്നാട അണിയിച്ചു. സി.കെ. മുഹമ്മദ് നവാസ് നന്ദി പറഞ്ഞു. ചിത്രം.: മികച്ച ശുചിത്വ പൂർണ ഡിവിഷനുള്ള അവാർഡ് കരസ്ഥമാക്കിയ കൗൺസിലർ ബാസ്റ്റിൻ ബാബുവിനെ ആദരിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story