Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെക്ക്‌ കേസ്:...

ചെക്ക്‌ കേസ്: മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥ അറസ്റ്റിൽ

text_fields
bookmark_border
മാവേലിക്കര: ചെക്ക് കേസിൽ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥ അറസ്റ്റിൽ. ഇറവങ്കര വൈഷ്ണവം കെ. ജയശ്രീയെയാണ്​ (51) ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്‍റിനെത്തുടർന്ന്‌ മാവേലിക്കര പൊലീസ് വീണ്ടും അറസ്റ്റ്​ ചെയ്തത്. ഏഴുലക്ഷം രൂപയുടെ ചെക്ക്​ നൽകി കബളിപ്പിച്ചെന്ന കേസിൽ വെൺമണി സ്വദേശി നൽകിയ പരാതിയിലാണ്‌ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ജയശ്രീയെ കഴിഞ്ഞ മാർച്ചിൽ പൊലീസ് അറസ്റ്റ്​ ചെയ്തെങ്കിലും ജാമ്യം ലഭിച്ചിരുന്നു. കേസിൽ കോടതി പുറപ്പെടുവിച്ച മറ്റൊരു വാറന്‍റിലാണ്‌ അറസ്റ്റ്. നെടുമുടി ചെമ്പുംപുറം മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക് ഇൻസ്പെക്ടറായ ജയശ്രീ 2021 ഫെബ്രുവരി മുതൽ അവധിയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story